She Ayurveda
GIVE YOURSELF A MOMENT
OF RELAXATION
Nurturing Women Naturally | Exclusively Only For Women | Tailored Ayurvedic Treatments
Discover holistic healing for body & mind at She Ayurveda, Calicut's premier Ayurvedic center for women. Our motto is to empower wellbeing through Ayurvedic wisdom with top-notch personalized care.
11/07/2026
ആയുർവേദം അനുശാസിക്കുന്ന പഞ്ചകർമ്മ ചികിത്സാ രീതിയിലൊന്നാണ് അഭ്യംഗം. പാരമ്പര്യ ഔഷധക്കൂട്ടുകളുപയോഗിച്ച് ശരീരത്തിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ ചികിത്സയുടെ ലക്ഷ്യം. നിങ്ങളുടെ സെഷൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
📞 +91 90723 25997
📍 Chevayur, Calicut
പ്രസവാനന്തര ശുശ്രൂഷ ഏറ്റവും മികച്ച രീതിയിൽ യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ആയുർവേദ രീതിയിൽ നിങ്ങൾക്ക് ഷീ ആയുർവേദയിൽ ലഭ്യമാകും. പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഈ ആയുർവേദ പ്രസവരക്ഷാ ചികിത്സ. ശ്രീമതി. അനൂപയുടെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നു, നന്ദി, ശ്രീമതി. അനൂപ.
08/07/2026
ആയുർവേദത്തിലെ പ്രധാനപ്പെട്ട ഒരു ചികിത്സാ രീതിയാണ് പാദാഭ്യംഗം അഥവാ ayurvedic foot massage. ഒട്ടേറെ പ്രഷർ പോയിന്റുകളുള്ള പാദങ്ങളിൽ കൃത്യമായ രീതിയിൽ മസ്സാജ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഒട്ടേറെ ഗുണങ്ങളാണ്. നിങ്ങളുടെ സെഷൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
📞 +91 90723 25997
📍 Chevayur, Calicut
മഴക്കാലത്തെ ജലദോഷവും പനിയും വരാതെ തടയാൻ ആയുർവേദത്തിൽ ഒട്ടേറെ വഴികളുണ്ട്. ഷീ ആയുർവേദയിലെ ചീഫ് കൺസൾട്ടൻ്റ് ഡോ. സൈനത്തുൽ സർഫിയ പറയുന്നത് കേൾക്കൂ.
📞 +91 90723 25997
📍 Chevayur, Calicut
03/07/2026
മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കാൻ ആയുർവേദത്തിൽ അനുശാസിച്ചിരിക്കുന്ന ഒരു ചികിത്സാരീതിയാണ് ശിരോധാര. നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച്, രക്തയോട്ടം വർദ്ധിപ്പിച്ചു മനസ്സിന് അഭൂതപൂർവ്വമായ സമാധാനവും സുഖനിദ്രയും നൽകാൻ ശിരോധാര സഹായിക്കുന്നു. ഷീ ആയുർവേദയുടെ ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ശിരോധാര ചെയ്യാനായി ഇന്ന് തന്നെ നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യൂ!
📞 +91 90723 25997
📍 Chevayur, Calicut
01/07/2026
In Ayurveda, true healing is about bringing the body, mind, and spirit into harmony. Every doctor who walks this path carries forward a timeless commitment to care. Today, we honour the wisdom, compassion, and dedication of every healer making a difference, one patient at a time. Happy National Doctors’ Day.
30/06/2026
ഈ മഴക്കാലത്തു സ്ത്രീകളുടെ ശാരീരിക അസ്വസ്ഥതകൾ ആയുർവേദത്തിലൂടെ മാറ്റാം! അതിനുള്ള ഏറ്റവും നല്ല വഴിയാണ് കർക്കിടക ചികിത്സ. കോഴിക്കോട് ടൗണിൽ തന്നെ ഏറ്റവും കൈയ്യിലൊതുങ്ങുന്ന ചെലവിൽ നിങ്ങൾക്കീ ചികിത്സ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.
📞 +91 90723 25997
📍 Chevayur, Calicut
ഗർഭിണികൾക്ക് കർക്കിടക ചികിത്സ ആകാമോ?
ഷീ ആയുർവേദയിലെ ചീഫ് കൺസൾട്ടൻ്റ് ഡോ. സൈനത്തുൽ സർഫിയ വിശദമാക്കുന്നു...
📞 +91 90723 25997
📍 Chevayur, Calicut
25/06/2026
ഈ മഴക്കാലത്ത് നിങ്ങളുടെ ശരീരവും മനസ്സുമൊന്നു റിഫ്രഷ് ചെയ്യാൻ കർക്കിടക ചികിത്സ. പ്രതിരോധശക്തി വർധിപ്പിക്കാനും പ്രസരിപ്പും ഊർജ്ജവും കൂട്ടാനും പേശികൾക്ക് ബലമേകാനും ഈ കർക്കിടക ചികിത്സ സഹായിക്കും. കോഴിക്കോട് ടൗണിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള ഷീ ആയുർവേദയിൽ വിവിധ പാക്കേജുകളിൽ ഇപ്പോൾ കർക്കിടക ചികിത്സ ലഭ്യമാണ്. ₹3999/- മുതൽ തുടങ്ങുന്ന പാക്കേജുകളെ പറ്റി കൂടുതൽ അറിയാൻ വിളിക്കൂ.
📞 +91 90723 25997
📍 Chevayur, Calicut
കർക്കിടക ചികിത്സ പ്രായമായവർക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിധിയില്ല. പ്രായം കുറഞ്ഞവർക്കും കുട്ടികൾക്കും ഇത് ചെയ്യാം. ഷീ ആയുർവേദയിലെ ചീഫ് കൺസൾട്ടൻ്റ് ഡോ. സൈനത്തുൽ സർഫിയ വിശദമാക്കുന്നു.
📞 +91 90723 25997
📍 Chevayur, Calicut
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Chevayur
Kozhikode
673017
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
