Bijoy Angel

Bijoy Angel

Share

Kerala boy

23/05/2026
22/05/2026

ആദിക്ക് ഇന്ന് 9 വയസ്സ്. 12 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ലഭിച്ച കണ്മണി❤️. ആദി ജനിച്ച ദിവസം എടുത്ത ആദ്യത്തെ ഫോട്ടോ മുതൽ ഇന്ന് വരെ. സന്തോഷ ജന്മദിനാശംസകൾ ആദിക്കുട്ടാ ❤️❤️❤️

12/05/2026

മൊട്ടത്തലയുമായി 😂

11/05/2026

ഇന്ന് വിവാഹിതരായ പോലീസ് ഓഫീസറും പ്രശസ്ത നാടക നടനുമായ ശ്രീ.ആനന്ദ് ജോണിനും അപർണക്കും വിവാഹമംഗളാശംസകൾ ❤️❤️❤️

06/05/2026

ഇന്നത്തെ ഡ്യൂട്ടി

28/04/2026

😂😂

20/04/2026

മട്ടൺ ബിരിയാണിയും സുന്ദരിയും

ഒരു ഡ്യൂട്ടിക്കഥ

വാൽക്കഷ്ണം വായിച്ചാലെ സംഭവം മനസ്സിലാകൂ.

രണ്ടാഴ്ച മുൻപ് ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ കുറെ ബൂത്തുകളിൽ പോയിരുന്നു.

ഇലക്ഷൻ സമയം രണ്ട് മൂന്നാഴ്ച്ച പുറത്ത് ഹോട്ടലിൽ നിന്നായിരുന്നു മൂന്നു നേരവും ആഹാരം.

ഡ്യൂട്ടിക്ക് കൂടെയുള്ളത് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഓഫീസേഴ്സ് ആയത് കൊണ്ടു അവർ ഫുഡ് കഴിക്കുന്നത് നോർത്ത് ഇന്ത്യൻ ഫുഡ്‌ കിട്ടുന്ന ഹോട്ടലുകളിൽ നിന്നായിരുന്നു.

18/04/2026

രാവിലെ ഉണ്ടക്കണ്ണുമായി ഡ്യൂട്ടിക്ക് 😂

14/04/2026

ഇന്ന് (15/04/2026) എന്റെ ഏഞ്ചലിന്റെയും അവളുടെ അടുത്ത് നിൽക്കുന്ന പക്രുവിന്റെയും (parker) ജന്മദിനം. ഏഞ്ചലിന്റെ പ്രായം പറഞ്ഞാൽ അവൾ എന്നെ കൊല്ലും. 😂😂. ഞങ്ങളുടെ പക്രുക്കുട്ടന് ഇന്ന് 2 വയസ്സ്. രണ്ടു പേർക്കും happy birthday wishes ❤️❤️❤️

11/04/2026

ആദ്യമായി ഒരു മിറർ സെൽഫി എടുത്തതാ. ഒത്തില്ല 😂

09/04/2026

ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വാഷ് റൂമിൽ കയറിയപ്പോൾ ഒരു ഫോട്ടോ തൂക്കിയതാ. 😂

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram