Prevention is Better Than Cure

Prevention is Better Than Cure

Share

Natural Health and Beauty Products

13/09/2019

ഇന്ന് Technology വളരെ ഫാസ്റ്റാണ്. ടെക്നോളജി നമ്മൾ ഉപയോഗിക്കുന്നുമുണ്ട്, പക്ഷേ ഫാസ്റ്റായി പണം ചെലവാക്കാൻ ആണ് നമ്മൾ ടെക്നോളജി കൂടുതലായും ഉപയോഗിക്കുന്നത് (online shopping, ticket booking, recharge, food etc). എന്നാൽ ഇതേ ടെക്നോളജി ഉപയോഗിച്ച് വേഗത്തിൽ വരുമാനവും ഉണ്ടാക്കാൻ കഴിയും. ഇതുവഴി നമുക്ക് സമയലാഭം അതുപോലെതന്നെ ധനസമ്പാദനവും വളരെ ലളിതം . സെൻട്രൽ ഗവൺമെൻറ്, state അംഗീകാരവും വായ്പാ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ഈ പ്രോജക്ട് നിലവിൽ ജോലി ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും, നല്ലൊരു കരിയർ സ്വപ്നം കാണുന്നവർക്കും യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതെ ചെയ്യാൻ കഴിയുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Renjith. Ph: 9526753458

Photos from Prevention is Better Than Cure's post 10/09/2019

fantastic results. contact me 9526753458

05/03/2018

ELEMENTS WHITENING BODY LOTION

UNIQUE TRIPLE ACTION: Oxygenation: Helps maintain cell regeneration.
SKIN LIGHTENING: Helps lighten skin tone.
Revitalising: Helps reduce wrinkles, dark spots & blemishes.
Direction: Apply all over body, ideally after bath, in morning and at night.

11/01/2018

കിനോവ എന്നുള്ളത് ഒരു വിശിഷ്ടമായ പ്രകൃതിദത്ത ആഹാരമാണ്. ഇതില്‍ പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ക്യാന്‍സര്‍, ഡയബറ്റിക്സ്‌, മാനസിക സമ്മര്‍ദം, യൌവ്വനം, ഹൃദയസമ്മര്‍ദരോഗം, ശ്വാസകോശ സംബന്ധമായതും ശരീരത്തിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ച് ഉപാപചയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Elements Wellness - Champi Champion (English) 09/01/2018

ചാംപി ചാംപ്യന്‍
https://www.youtube.com/watch?v=bRShTgfwiXY
പേശീവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. ശുഷ്കിച്ച ചര്‍മ്മം ഉള്ളവര്‍ക്കും ത്വക്കിന് അണുബാധ ഉള്ളവര്‍ക്കും യുവത്വം അന്വേഷിക്കുന്നവര്‍ക്കും, തളര്‍ച്ച, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും അത്യുത്തമം.

ചേരുവകള്‍: കുറുന്തോട്ടി, മുതിര, ചെറുവഴുതന, മഞ്ചിഷ്ഠ, നെല്ലിക്ക, കടുക്ക, താന്നിക്ക, കറുവപ്പട്ട, ഉഴുന്ന്‍, ഞവര, വേപ്പെണ്ണ, ടീട്രീ ഓയില്‍.

Elements Wellness - Champi Champion (English) Elements Champi Champion Tailam 200Ml Elements Champi Champion Taila offers a unique rejuvenation process of massage of the body and its parts after applicat...

Elements Cof Nil 08/01/2018

കോഫ് നില്‍ റിലീഫ്
https://www.youtube.com/watch?v=szC8InD7Xgg
ജലദോഷത്തിനും കഫം ഉള്ളതും ഇല്ലാത്തതുമായ ചുമ, അണുബാധയില്ലാത്ത ചുമ, വരണ്ട ചുമ, വില്ലന്‍ ചുമ എന്നിവയ്ക്കും അത്യുത്തമം. പ്രമേഹരോഗികള്‍ക്കും, ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്കും കഴിക്കാവുന്ന ആയുര്‍വേദ കഫ് സിറപ്പ്.
ചേരുവകള്‍: തുളസി, ആടലോടകം, കൊഴിഞ്ഞില്‍, ഇരട്ടിമധുരം, ത്രിഫലി, നീലപുഷ്പം, ചെരുവഴുതന, കച്ചോലം, പുതിന.

Elements Cof Nil

08/01/2018
On & On 9E5 Premium Health Drink (English) 08/01/2018

9E5 പ്രീമിയം ഹെല്‍ത്ത് ഡ്രിങ്ക്
https://www.youtube.com/watch?v=5slQarLheTU

ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ശരീരത്തിനാവശ്യമായ പൂര്‍ണ്ണശേഷിയും ആരോഗ്യവും നല്‍കുന്നു.
ക്യാന്‍സറിനെ തടയുന്നു.
ശ്വാസംമുട്ട്, ക്ഷയരോഗം എന്നിവയെ തടയുന്നു.
കരളിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു.
വന്ധ്യതയ്ക്ക് പരിഹാരം നല്‍കുന്നു.
സന്ധിവേദനയ്ക്ക് പരിഹാരം നല്‍കുന്നു.
കിഡ്നി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
ശരീരത്തിലെ നീര് ക്രമീകരിക്കുന്നു.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.
രക്തത്തിലെ കൊളസ്ട്രോള്‍ ക്രമീകരിക്കുന്നു.
അള്‍സര്‍, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം.
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു.
സുഖമായ ഉറക്കം നല്‍കുന്നു.
ആവശ്യമില്ലാത്ത വണ്ണം കുറയ്ക്കുന്നു.
രക്തത്തിലെ ഷുഗര്‍ ക്രമീകരിക്കുന്നു.
സെല്ലുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു.
ദോഷകാരിയായ ബാക്ടീരിയയെ നശിപ്പിക്കുന്നു.
ചര്‍മ്മം കോമളമാക്കുന്നു.
മുടികൊഴിച്ചില്‍ തടഞ്ഞ് മുടിക്ക് പോഷകമേകുന്നു.
ചര്‍മ്മശുഷ്കം തടഞ്ഞ് യൌവനം കാക്കുന്നു.

On & On 9E5 Premium Health Drink (English) On & On 9e5 Premium Health Drink Coming from the roof of IndiaShoppe, this On & On 9e5 Premium Health Drink consist of Biologically active substances that ha...

07/01/2018

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

സോപ്പില്‍ അടങ്ങിയിരിക്കുന്ന കാസ്റ്റിക് സോഡ സ്കിന്നിലെ മെലാനിന്‍ നഷ്ടപ്പെടുത്തുന്നു. അതുകാരണം സ്കിന്‍ ഡ്രൈ ആവുകയും, നിറം നഷ്ടമാകുകയും ചെയ്യുന്നു. ആയതിനാല്‍ മുഖം കഴുവാന്‍ 'RADIANT GLOW FACE WASH' ഉപയോഗിക്കു. പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ നീക്കുകയും, വിയര്‍പ്പ്, അഴുക്ക്, എണ്ണമയം നീക്കി ചര്‍മ്മത്തിന് തിളക്കമുള്ളതും അഴകുള്ളതുമാക്കുന്നു. എല്ലാത്തരം ചര്മ്മങ്ങള്‍ക്കും യോജിച്ചതാണ് ഈ ഫേസ് വാഷ്.

On &on/MAHA BHRINGRAJ HERBAL HAIR OIL in hindi by raj channel 07/01/2018

മുടി കൊഴിച്ചില്‍, അകാലനര എങ്ങനെ ഇല്ലാതാക്കാം
https://www.youtube.com/watch?v=brpWJzuBlAs
പാരമ്പര്യ രീതിയിലുള്ള 'മഹാബ്രിങ്കരാജ് ഹെയര്‍ ഓയില്‍' തലവേദന, മുടികൊഴിച്ചില്‍, താരന്‍, അകാലനര എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. തിളക്കവും ആരോഗ്യവും ബലവുമുള്ള മുടി വളരാന്‍ സഹായിക്കുന്നു. തലമുടിക്ക് പോഷകങ്ങളും തലയ്ക്ക് കുളിര്‍മയും നല്‍കുന്നു. നല്ല ഉറക്കത്തിനും സഹായിക്കുന്നു.

On &on/MAHA BHRINGRAJ HERBAL HAIR OIL in hindi by raj channel On &on /hair oil/Maha bhringraj herbal hair oil and medically use .

Elements Wellness - No Vedana (English) 07/01/2018

മൈഗ്രൈന്‍/ കത്തുന്ന തലവേദന കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍?

https://www.youtube.com/watch?v=kJxFy8zsFGY
എല്ലുകളിലെ പോഷകങ്ങളുടെ സാന്ദ്രത വര്‍ദ്ധിപ്പിച്ച് പ്രോട്ടീനിന്‍റെ സംയോജനം ഉത്തേജിപ്പിച്ച് അസ്ഥികളുടെ ബലക്ഷയം കുറച്ച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്ന 'നോ വേദന ജെല്‍' നീര്‍ക്കെട്ട്, വീക്കം മുതലായവയുടെ ശമനത്തിനും മൈഗ്രൈന്‍ തലവേദനയ്ക്കും അത്യുത്തമം.
ചേരുവകള്‍: കുങ്ങില്ല്യം, മഞ്ഞള്‍, മുരിങ്ങ, ചുക്ക്, ചിറ്റരത്ത, തഴുതാമ.
s

Elements Wellness - No Vedana (English) Elements-NO-VEDANA CAPSULES 60 CAPS From body pain to relaxing your joints and muscle stiffness, this No Vedana capsule is one of the best capsules out there...

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Address


Thiruvananthapuram
695013