Sree Shivodaya Siddhar Madam

Sree Shivodaya Siddhar Madam

Share

സിദ്ധ വൈദ്യ സ്ഥാപനം

31/03/2023

മീനമാസത്തിലെ പൂയം നാൾ ഇന്നേക്ക് പതിനാറ് വർഷം തികയുന്നു എന്റെ പിതാവ് പ്രപഞ്ചശക്തിയിൽ ലയിച്ചിട്ട് ഇന്നും മാർഗദീപമായി കൂടെ ഉണ്ടാകുന്നു

Photos from Sree Shivodaya Siddhar Madam's post 06/11/2022

നാഗത്താൻ പാമ്പ്, അലങ്കാര പാമ്പ്, പനറാകൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന, പറക്കാൻ കഴിയുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട ഒരു പാമ്പാണ് താഴെക്കൊടുത്തിരിക്കുന്നത് . ഇത് എന്റെ ഒരു ബന്ധു ഇന്ന് അയച്ചുതന്ന ഫോട്ടോയാണ്. ഇതിൻറെ ശാസ്ത്രീയ നാമം "Chrysopelea paradisi" എന്നാണ്.

Photos from Sree Shivodaya Siddhar Madam's post 06/11/2022

Bone Alignment Therapy (BAT) യുടെ advanced course , Microbat പഠിച്ച certificate, JC's BAT Science Pvt.Ltd ഫൗണ്ടർ Mr Jackson Chungath സാറിൽ നിന്നും ആദരപൂർവ്വം ഏറ്റുവാങ്ങുന്നു.

ആസ്ത്മയേ തൂരത്താൻ തൂളസിക്കൂട്ട് | മുത്തശ്ശി വൈദ്യം ep- 5 18/07/2022

ആസ്ത്മയേ തൂരത്താൻ തൂളസിക്കൂട്ട് | മുത്തശ്ശി വൈദ്യം ep- 5 മാനവരാശി ഈ കാലഘട്ടത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന പലവിധമായ അസുഖങ്ങൾക്കും നാം നിത്യേന അടുക്കളയിൽ ഉപയോഗിക്ക.....

27/02/2022

പ്രകൃതിയോടും, ജഗദീശ്വരനോടും, ഗുരുക്കന്മാരോടും, അമ്മയോടും, അച്ഛനോടും മാത്രമാണ് നിങ്ങൾ രണ്ടു പേരും നന്ദി പറയേണ്ടത്. അങ്ങനെ മാത്രമേ പാടുള്ളൂ. നിങ്ങൾക്ക് ഈ ഒരു സന്തോഷം പകർന്നു നൽകാൻ കഴിഞ്ഞതിന് ഞാനും നന്ദി പറയുന്നത് ഈ പറഞ്ഞവരോട് മാത്രമാണ്. അതാണ് സത്യം, പകൽ പോലെ സത്യം. നല്ലത് മാത്രമേ ഭവിക്കൂ. ഹൃദയം നിറഞ്ഞ ആശംസകൾ

11/04/2019

"മുൻപ് എനിക്ക് പതിവായി അലർജി പ്രശ്നമുണ്ടായിരുന്നു...Can you believe it ? അപ്പോൾ എന്റെ ഫ്രണ്ട് സിദ്ധവൈദ്യം എനിക്ക് റെക്കമെന്റ് ചെയ്തു, മഞ്ഞൾ! കണ്ടോ ഇപ്പൊ എന്റെ അലർജി എത്ര ക്ലിയറാ..."

അലർജിയ്ക്ക് ഒരു ദിവ്യ ഔഷധമാണ് മഞ്ഞൾ. ഒരുപാട് പഴക്കം ചെന്ന അലർജി പ്രശ്നങ്ങൾക്കും അത്യുത്തമം. അര സ്പൂൺ ശുദ്ധമായ മഞ്ഞൾ പൊടിയിൽ, ഒരു സ്പൂൺ ശുദ്ധമായ ചെറുതേൻ ചേർത്തു കുഴച്ച് രാവിലെ വെറും വയറ്റിലും, രാത്രി ഉറങ്ങുന്നതിനു തൊട്ടു മുൻപും കഴിയ്ക്കുക. ശേഷം അൽപ്പം ചൂട് വെള്ളം കുടിയ്ക്കുക. ഇത് 41 ദിവസങ്ങൾ തുടർന്നാൽ അലർജി എന്ന ദുര്യോഗം, 'പമ്പ'യല്ല നീലിമല കടന്ന് ശരംകുത്തിയിലെത്തി നിന്ന് നിങ്ങളെ നോക്കി കൊഞ്ഞനം കുത്തി കാണിക്കും...അലർജിയുടെ ശല്ല്യം പൂർണ്ണമായും തുടച്ചു നീക്കപ്പെടും...ധൈര്യമായി പരീക്ഷിക്കാം... 🙏

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Chanichalkadavu Palam
Thiruvananthapuram

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm