Mindset wellness club

Mindset wellness club

Share

A Complete Training Academy for All

04/03/2024

ആശംസകൾ

22/01/2023

ക്യാൻസർ ബോധവൽകരണ ക്ലാസ്സ് @ പിണറായി എ കെ ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ.

19/08/2022

മൈൻഡ്സെറ്റ് കൗൺസിലിങ് സെൻ്റർ കുട്ടികൾക്കുള്ള സ്പെഷ്യൽ എജുക്കേഷൻ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആരംഭിച്ചിരിക്കുന്നു. അഡ്മിഷന് ബന്ധപ്പെടുക 7034300661, 9446300661.

Photos from Mindset wellness club's post 03/04/2022

മൈൻഡ്‌സെറ്റ് സൈക്കോളജി കൗൺസിലിങ് സെൻ്റർ കൂത്തുപറമ്പിൽ പഠനത്തിലും എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കായി രണ്ടു മാസം നീണ്ടുനിൽക്കുന്ന ബൂസ്റ്റർ ക്ലാസ്സ് ആരംഭിച്ചിരിക്കുകയാണ്. അടുത്ത അധ്യയന വർഷം മുതൽ കുട്ടികളെ മിടുക്കരാക്കി സ്കൂളിലേക്ക് അയക്കാൻ ക്ലാസ്സ് എന്തുകൊണ്ടും നല്ലതാണ്. സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യൂക്കേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സമയം നഷ്ടപ്പെടുത്താതെ ഇന്നുതന്നെ contact ചെയ്യുക. 7034300661, 9446300661.
NB: സീറ്റുകൾ പരിമിതം.

01/04/2022
Photos from Mindset wellness club's post 21/03/2022

*കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് എന്തിന് ???*

 കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചാ വ്യതിയാനങ്ങൾ ഉൾക്കൊള്ളാൻ
 ശൈശവാവസ്ഥയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ബാല്യത്തിലും യൗവനാവസ്ഥയിലും തുടർന്ന് അങ്ങോട്ടും കുട്ടികളെ മാനസികമായി തളർത്തിയിട്ടുണ്ടെങ്കിൽ അവ അറിയുന്നതിനും പരിഹരിക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും

 കുട്ടികൾ സ്കൂളിലേക്കോ ചില വ്യക്തികളുടെ അടുത്തേക്കോ പോകാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളോ അസുഖമോ നടിക്കുന്നുണ്ടെങ്കിൽ ആയതിൻ്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുന്നതിന്

 അസുഖങ്ങൾ കാരണം ( അലർജി, ത്വക്ക് രോഗം, കാഴ്ചവൈകല്യം, ഇ എൻ ടി, മനോരോഗം, തലവേദന ) തുടങ്ങിയവകാരണം പാഠ്യ - പാഠ്യേതര, കലാ കായിക മേഖലകളിൽ അന്തർമുഖത്വം, ജാള്യത, പേടി, വികൃതി തുടങ്ങിയവ പ്രകടിപ്പിക്കുന്നുവെങ്കിൽ അവയ്ക്ക് മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ആവശ്യമായ വിദഗ്ധ ചികിത്സ നിർദ്ദേശിക്കുന്നതിന്.

 വിദ്യാർത്ഥികൾ പഠനത്തിലും കായികപരമായും മറ്റും പിന്നോക്കം നിൽക്കുന്നെങ്കിൽ അതിൻ്റെ കാരണമറിയാൻ

 മാതാപിതാക്കൾ തമ്മിലുള്ള കലഹം, മോശപ്പെട്ട ഗൃഹാന്തരീക്ഷം, കുട്ടികളുടെ പഠനവൈകല്യത്തിന് കാരണമാകുന്നുണ്ടെങ്കിൽ അവയുടെ നിജസ്ഥിതി അറിഞ്ഞ് പരിഹാരം നിർദ്ദേശിക്കാൻ.

 ഓർമ്മക്കുറവ്, അലസത, മടി, ഭയം, തുടങ്ങിയവ കുട്ടികളിൽ കാണപ്പെടുന്നുണ്ടെങ്കിൽ അവയ്ക്ക് യഥാവിധി പരിഹാരം കാണുന്നതിന്.

 കുട്ടികളുടെ വ്യക്തിത്വ - ബുദ്ധി വികാസത്തിന്, ഉന്മേഷവാന്മാരാക്കാൻ, പഠന നിലവാരം ഉയർത്താൻ, കലാ - കായിക അഭിരുചി വളർത്തിയെടുക്കാൻ.

 മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇൻ്റെർനെറ്റ്, ടി വി സീരിയൽ, സിനിമ, സോഷ്യൽ മീഡിയ, തുടങ്ങിയവയുടെ അമിതോപയോഗം കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നുവെങ്കിൽ അവ കണ്ടെത്തി ശരിയായ ചികിത്സ നിർദ്ദേശിക്കുന്നതിനും ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെ സഹായം ആവശ്യമാണ്.
----------------------------------------------
*Aayurminds Psychotherapy & Counseling Centre, Opp Indian oil Petrol Pump, Thalassery Road, Koothuparmba*

Contact. *7934300661, 9446300661*

Photos from Mindset wellness club's post 24/11/2021

🙏

Want your business to be the top-listed Beauty Salon in Trivandrum city?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Poojapura
Trivandrum City