Sairandhri

Sairandhri

Share

Sairandhri Beuty Concepts is a science-based, problem-solving, head-to-heel brand,

16/04/2023

Treat your hair with Sairandhri Ayurvedic Hair Treatment Oil.

The oil is for all type of hairs and to get it please use Fast Customer sign up option in Facebook messenger and get this amazing product at a discount.....

22/03/2023

കൂടുതൽ പുതുമയോടെ......

കൂടുതൽ ഉൽപ്പന്നങ്ങളുമായി....
വീണ്ടും.....

24/07/2022

പ്രിയ സുഹൃത്തുക്കളെ....

ഈ കർക്കിടക മാസത്തിൽ സൈരന്ധ്രി ആയുർവേദിക്ക് ആൻഡ് ബ്യൂട്ടികെയർ പ്രൊഡക്ട്സ് നിങ്ങൾക്ക് മുന്നിൽ ഒരു ഓഫറുമായി എത്തുകയാണ്....

സൈരന്ധ്രിയുടെ 100 മി.ലി ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ-100 മി.ലി ഹെർബൽ ഷാംപൂ എന്നിവ അടങ്ങിയ പാക്ക് കേവലം 400 രൂപ വിലയിലും,

200 മി.ലി ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ- 200 മി.ലി ഹെർബൽ ഷാംപൂ എന്നിവ അടങ്ങിയ പാക്ക് വെറും 700 രൂപ വിലയിലും ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം.... ഡെലിവറി ചാർജ്ജുകൾ അടക്കം...

താരൻ-മുടി കൊഴിച്ചിൽ-കോവിഡ് ബാധയെ തുടർന്നുള്ള മുടി കൊഴിച്ചിൽ എന്നിവക്ക് സൈരന്ധ്രിയുടെ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ ഒരു ഉത്തമ ഔഷധമാണ്....

ചെമ്പകപ്പൂവിന്റെ നറുമണത്തോട് കൂടിയ ഹെർബൽ ഷാംപൂ കെമിക്കലുകൾ ഒന്നും ചേരാത്തതും നിങ്ങളുടെ മുടിയിഴകൾക്ക് പട്ടിന്റെ ഭംഗിയേകുന്നതുമാണ്....

ആയൂർവേദ കൂട്ടുകൾ ശരീരത്തിൽ പെട്ടെന്ന് ഫലം കാണിക്കുന്ന ഈ കർക്കിടക മാസത്തിൽ സൈരന്ധ്രിയുടെ ഉൽപ്പനങ്ങൾക്കൊപ്പമാകട്ടെ നിങ്ങളുടെ ഓരോ സ്നാനവും....

വാട്ട്സ്ആപ്പ് നമ്പർ: 6238013060

16/06/2022

സുഹൃത്തുക്കളേ.....

സൈരന്ധ്രി ആയൂർവ്വേദിക്സ് ആൻഡ് ബ്യൂട്ടി കെയർ പ്രൊഡക്ട്സ് പുറത്തിറക്കുന്ന ഹെയർ ട്രീറ്റ്‌മെന്റ് ഓയിലും ഹെർബൽ ഷാംപൂവും ഇപ്പോൾ 100 ml ബോട്ടിലിലും ലഭ്യമാണ്.

മുടി കൊഴിച്ചിൽ, താരൻ എന്നിവയെ പ്രതിരോധിച്ച് തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ ഈ രണ്ട് ഉൽപ്പന്നങ്ങളും ഫലപ്രദമാണ്.

കോവിഡ്19 ബാധയെ തുടർന്ന് പലരിലും കണ്ട് വരുന്ന മുടികൊഴിച്ചിൽ തടയുന്നതിനും സൈരന്ധ്രി ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ നല്ല ഒരു ഔഷധമാണ്.

സൈരന്ധ്രിയോടൊപ്പം കൈകോർത്ത് ആരോഗ്യകരമായ ഒരു കേശ സംരക്ഷണത്തിന് തുടക്കം കുറിക്കാം....

09/06/2022

ഇപ്പോൾ 100 ml ബോട്ടിലിൽ....

അതേ...

സൈരന്ധ്രി ആയുർവേദിക്ക് ആൻഡ് ബ്യൂട്ടി കെയർ പ്രൊഡക്ട്സിന്റെ ഫ്ളാഗ്ഷിപ്പ് ഉൽപ്പന്നങ്ങളായ സൈരന്ധ്രി ഹെയർ ട്രീറ്റ്‌മെന്റ് ഓയിലും ഹെർബൽ ഷാംപൂവും ഇപ്പോൾ 100ml ബോട്ടിലിൽ ലഭ്യമാണ്.

28 ആയൂർവേദ മൂലികകൾ ചേർന്ന സൈരന്ധ്രി ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ മുടി കൊഴിച്ചിൽ താരൻ എന്നിവയെ ഫലപ്രദമായി തടഞ്ഞ് തലമുടിക്ക് കരുത്തും ഭംഗിയും പോഷണവും നൽകുന്നൂ.

കോവിഡ്19 വന്ന് പോയവരിൽ കാണുന്ന മുടി കൊഴിച്ചിലിന് ഇത് ഒരു ഉത്തമ പരിഹാര മാർഗ്ഗമാണ്.

ചെമ്പകപ്പൂവിന്റെ നറുമണത്തോട് കൂടിയ സൈരന്ധ്രി ഹെർബൽ ഷാംപൂ നിങ്ങളുടെ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്ത് മുടിക്ക് പട്ടിന്റെ ഭംഗിയേകുന്നതോടൊപ്പം താരനെ അകറ്റി നിർത്തുന്നൂ.

100മി.ലി ഹെയർ ട്രീറ്റ്‌മെന്റ് ഓയിലിന് 210 രൂപയും, ഹെർബൽ ഷാംപൂവിന് 160 രൂപയുമാണ് വില. കേരളത്തിൽ എവിടെയും 50 രൂപ ഡെലിവറി ചാർജ്ജിൽ ഈ ഉത്പന്നങ്ങൾ നിങ്ങളുടെ പടിവാതിൽക്കൽ എത്തും.

6238013060 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ മെസേജ് ചെയ്ത് ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ....

Photos from Sairandhri's post 07/06/2022

പ്രിയരേ....

സൈരന്ധ്രിക്ക് നിങ്ങൾ ഏവരും നൽകിവരുന്ന പിന്തുണക്ക് ഒരിക്കൽ കൂടി നന്ദി....

നിങ്ങളേവരും ഏറെ ഇഷ്ടപ്പെടുന്ന സൈരന്ധ്രിയുടെ ഹെയർ ട്രീറ്റ്‌മെന്റ് ഓയിലും ഹെർബൽ ഷാംപൂവും ഇനി മുതൽ 100 മില്ലി ലിറ്റർ ബോട്ടിലിലും ലഭിക്കുന്നതാണ്.

100 ml സൈരന്ധ്രി ഹെയർ ട്രീറ്റ്‌മെന്റ് ഓയിലിന് 210 രൂപയും ഹെർബൽ ഷാംപൂവിന് 160 രൂപയും ആണ് വില.

കേരളത്തിൽ എവിടെയും 50 രൂപയാണ് ഡെലിവറി ചാർജ്ജ്.

6238013060 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് മെസേജ് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ ബോട്ടിലുകൾ ഓർഡർ ചെയ്യാവുന്നതാണ്....

23/05/2022

കോവിഡാനന്തരം മുടികൊഴിച്ചിൽ നേരിടുന്നുവോ???

കോവിഡ്19 വന്ന് പോയതിന് ശേഷം നിങ്ങളുടെ തലമുടി കൊഴിഞ്ഞ് പോകുന്നുണ്ടോ?
പലരിലും കണ്ട് വരുന്ന ഈ പ്രശ്നത്തിന് ഉത്തമ പരിഹാര മാർഗ്ഗമാണ് സൈരന്ധ്രിയുടെ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ.

28 പച്ചമരുന്നുകൾ ചേർത്ത് തീർത്തും ആയൂർവേദ വിധിപ്രകാരം തയ്യാർ ചെയ്ത ഈ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ, മുടി കൊഴിച്ചിൽ, താരൻ എന്നിവയെ സമർത്ഥമായി പ്രതിരോധിച്ച് മുടിയിഴകൾക്ക് കരുത്തും ഭംഗിയും ഏകുന്നൂ.
നഷ്ടപ്പെട്ടുപോയ നിങ്ങളുടെ സുഖനിദ്ര നിങ്ങൾക്ക് തിരികെ ലഭിക്കുന്നൂ.

ഈ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കൂടുതൽ കാത്തിരിക്കേണ്ടതില്ല.
100% ആയൂർവേദ കൂട്ടുകൾ മാത്രം ഉപയോഗിച്ചിരിക്കുന്നതിനാൽ യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാകുകയില്ല.

6238013060 എന്ന നമ്പരിൽ മെസേജ് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ ബോട്ടിൽ സ്വന്തമാക്കൂ...

Photos from Sairandhri's post 20/05/2022

ശരീരത്തിലെ മൃതകോശങ്ങളെ മാറ്റി യുവത്വം വീണ്ടെടുക്കൂ

സൈരന്ധ്രി സ്നാന ചൂർണ്ണത്തിന്റെ നിത്യോപയോഗത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ മൃത കോശങ്ങളെ നശിപ്പിച്ച്, പുതിയ യുവത്വമാർന്ന കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ആയതിന് നിറവും സൗന്ദര്യവും നൽകുകയും ചെയ്യുന്നൂ.

100℅ ആയൂർവേദ വിധിപ്രകാരം തയ്യാറാക്കിയ ഈ ചൂർണ്ണം യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

ഇഞ്ച പട്ട, നാൽപ്പാമരം (അത്തി, ഇത്തി, പേരാൽ, അരയാൽ) കൊന്നപ്പട്ട, വെള്ളക്കൊട്ടം, രാമച്ചം, ദേവതാരു, രക്തചന്ദനം തുടങ്ങി പതിനെട്ടോളം ആയൂർവേദ മൂലികകൾ ചേർന്ന ഈ ചൂർണ്ണം, നിത്യ സ്നാനത്തിന് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് നിത്യ യൗവനം മാത്രമല്ല കുളിർമ്മയും ഓജസ്സും ലഭിക്കുന്നൂ.

നൂറ് ഗ്രാം ബോട്ടിലിന്
175.00 രൂപയാണ് വില.

Photos from Sairandhri's post 16/05/2022

ആരെയും മയക്കുന്ന ചെമ്പകപ്പൂ മണമുള്ള തലമുടി ഇനി നിങ്ങൾക്ക് സ്വന്തം...

അതേ... സൈരന്ധ്രിയുടെ ഹെർബൽ ഷാംപൂ ഇനി മുതൽ ചെമ്പക പൂവിന്റെ സുഗന്ധത്തോട് കൂടി നിങ്ങളുടെ കൈകളിലേക്ക് എത്തുന്നൂ...

കെമിക്കലുകൾ ഒട്ടും ചേരാത്ത, 100% ആയൂർവേദ ഉത്പന്നമായ സൈരന്ധ്രി ഹെർബൽ ഷാംപൂവിന്റെ ഉപയോഗത്തിലൂടെ നിങ്ങൾക്ക് മുടി കൊഴിച്ചിൽ, താരൻ എന്നിവയെ അകറ്റി നിർത്തി നിങ്ങളുടെ തലമുടിക്ക് അഴകും,ബലവും സുഗന്ധവും നൽകുവാൻ സാധിക്കും....

ചെമ്പകപ്പുവിന്റെ നറുമണം ഇനി നിങ്ങളിലും പഷിലസിക്കട്ടേ....

ഇപ്പോൾ തന്നെ മെസേജ് ചെയ്യൂ...

Photos from Sairandhri's post 15/05/2022

കോവിഡാനന്തരം മുടികൊഴിച്ചിൽ എന്ന പ്രശ്നം അനുഭവിക്കുന്നുവോ?

കോവിഡ്19 വന്ന് പോയതിന് ശേഷം നിങ്ങളുടെ തലമുടി കൊഴിഞ്ഞ് പോകുന്നുണ്ടോ?

പലരിലും കണ്ട് വരുന്ന ഈ പ്രശ്നത്തിന് ഉത്തമ പരിഹാര മാർഗ്ഗമാണ് സൈരന്ധ്രിയുടെ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ.

28 പച്ചമരുന്നുകൾ ചേർത്ത് തീർത്തും ആയൂർവേദ വിധിപ്രകാരം തയ്യാർ ചെയ്ത ഈ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ, മുടി കൊഴിച്ചിൽ, താരൻ എന്നിവയെ സമർത്ഥമായി പ്രതിരോധിച്ച് മുടിയിഴകൾക്ക് കരുത്തും ഭംഗിയും ഏകുന്നൂ.

നഷ്ടപ്പെട്ടുപോയ നിങ്ങളുടെ സുഖനിദ്ര നിങ്ങൾക്ക് തിരികെ ലഭിക്കുന്നൂ.

ഈ ഹെയർ ട്രീറ്റ്‌മെന്റ് ഓയിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കൂടുതൽ കാത്തിരിക്കേണ്ടതില്ല.

100% ആയൂർവേദ കൂട്ടുകൾ മാത്രം ഉപയോഗിച്ചിരിക്കുന്നതിനാൽ യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാകുകയില്ല.

6238013060 എന്ന നമ്പരിൽ മെസേജ് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ ബോട്ടിൽ സ്വന്തമാക്കൂ...

Want your business to be the top-listed Beauty Salon in Trivandrum city?
Click here to claim your Sponsored Listing.

Telephone

Address


Trivandrum City
695582