Kaygees Siddha Vaidhyasala
Contact for better health
19/06/2024
കേജീസ് സിദ്ധവൈദ്യം
ആരോഗ്യം വീണ്ടെടുക്കൂസിദ്ധവൈദ്യത്തിലൂടെ
കേജീസ് സിദ്ധവൈദ്യശാല
പുല്ലുവിള തിരുവനന്തപുരം 695526
9895187380
സ്ഥാപിതം 1996
സിദ്ധവൈദ്യ ചികിത്സയിൽ ദീർഘകാല
സേവന പാരമ്പര്യമുള്ള ഞങ്ങളുടെ സ്ഥാപനത്തിൽ വാതരോഗങ്ങൾ കഫരോഗങ്ങൾമുതലായ അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സലഭ്യമാണ്
ഇടവം മിഥുനം കർക്കിടകം
ഈമാസങ്ങളിൽ മനുഷ്യശരീരത്തിലെ പഴകിയ അസുഖങ്ങൾ കൂടുന്ന സമയമാണ് ഈമാസങ്ങളിൽ ഔഷധ സേവ നടത്തുന്നതും ബോഡി മസ്സാജ് ചെയ്യുന്നതും അസുഖത്തെ പൂർണമായും മാറ്റാൻ ഫലപ്രദമായ സമയമാണ്
ഞങ്ങളുടെ സ്ഥാപനത്തിൽ അസ്ഥിതേയ്മാനം പെരുമുട്ടുവാതം
മുതലായവ കൊണ്ട് ഉണ്ടാകുന്ന കൈകളിലേയുംകാലുകളിലേയുംവളവുകൾവളരെചുരുങ്ങിയസമയത്തിനുള്ളിൽനിവർത്തിപൂർവ്വസ്ഥിതിയിലാക്കുന്നു
കൂടാതെ മർമ്മക്ഷതം വാതസംബന്ധമായ മറ്റ് അസുഖങ്ങൾ നട്ടെല്ലിന്റെ വളവുകൾ കൈ കാലുകളുടെ കുഴമാറൽ അസ്ഥികളുടെ പൊട്ടൽ മുതലായവക്കുള്ളചികിത്സ വളരെ ഫലപ്രദമായി ചെയ്യപ്പെടുന്നു
ഞങ്ങളെ കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്കുചെയ്യുന്നതിനും ബന്ധപ്പെടുക
9895187380
ഫിസിഷ്യൻ G Shaji Vaidyar
സിദ്ധവൈദ്യചികിത്സയിൽദീർഘകാല
സേവനപാരബര്യമുള്ളകേജീസ് സിദ്ധ
വൈദ്യശാലയിൽ27-മത്കർക്കിടക
ചികിത്സജൂലൈമാസം17ന്ആരംഭിക്കു
ന്നു.ആവശ്യമുള്ളവർക്ക്നിങ്ങളുടെ
സൗകര്യാർത്ഥം5,7,10,14എന്നീദിവസങ്ങളിലെപാക്കേജ്തിരഞ്ഞെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും
മുൻകൂട്ടിബുക്കുചെയ്യുന്നതിനും
ബന്ധപ്പെടുകG Shajivaidhyar
9895187380.
ആയുർവേദമരുന്നുനിർമാണത്തിന്
ആവശൃമുള്ളപച്ചമരുന്നുകൾ
ഓർഡർഅനുസരിച്ച് സ്ഥലത്ത്
എത്തിച്ചുകൊടുക്കുന്നുആവശൃ
മുള്ളർ ബന്ധപ്പെടുക.
9895187380.
സിദ്ധവൈദൃചികിത്സയിൽ
ദീർഘകാലസേവനപാരന്പരൃ
മുള്ളകേജീസ് സിദ്ധവൈദൃശാല
യിൽ 26-മത് കർക്കിടകചികിത്സ
ജൂലൈമാസം17-ന് ആരംഭിക്കു
ന്നു.ബുക്കിംങ്ങിനും,വിവരങ്ങൾ
ക്കു ബന്ധപ്പെടുക.9895187380.
16/06/2022
സിദ്ധവൈദൃവിധിപ്റകാരം
ബോഡി മസ്സാജ്,വിവിധതരം
കിഴികളായ ധാനൃകിഴി,ഇല
ക്കിഴി,മാംസക്കിഴി,ഞവരക്കിഴി
എന്നിവവിധഗ്ധമായ്ചെയ്യപ്പെ
ടുന്നു.
മർമ്മക്ഷതം,അസ്ഥിഭ്റംശം,
ശരീരത്തിലെ കുഴമാറൽ
എന്നിവവളരെസൂഷ്മതയോടെ
കൈകാരൃംചെയ്യപ്പെടുന്നു.
9895187380.
E.S.T.D. 1996.
16/06/2022
ആയുർവേദ മസ്സാജ്, ഒടിവ് ചതവ് മറ്റു ക്ഷതങ്ങൾ എന്നിവയ്ക്ക് ചികിത്സ ലഭ്യമാണ്
എല്ലാവിധസിദ്ധമരുന്നുകൾക്കും
ചികിത്സകൾക്കും
കേജീസ് സിദ്ധവൈദൃശാല.
9895187380.
Click here to claim your Sponsored Listing.
Category
Telephone
Address
PULLUVILA POOVAR
Trivandrum City
