Wellness coach
you want a healthy lifestyle. with out any supplements. weight gain problems, weight loss problems, PCOD, diabetes, blood pressur
12/11/2020
അമിത വണ്ണം ഇല്ലാത്ത ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ഇന്ന് ആരുണ്ട്? പലരും ശരീരം മെലിയുന്നതിന് വേണ്ടി പലതരം പരീക്ഷണങ്ങളിലൂടെ കടന്നു പോയവരാണ്. ഒട്ടനവധി ഡയറ്റ് പ്ലാനുകൾ എക്സർസൈസുകൾ എല്ലാം പരീക്ഷിച്ചു കാണും. പക്ഷേ പ്രതീക്ഷിച്ചതിന്റെ നാലിലൊന്നുപോലും ഫലം കാണാതെ വിശപ്പും ദാഹവും ക്ഷീണവും ആയിരിക്കും മിച്ചം. അതുകൊണ്ടുതന്നെ മിക്കവാറും പേർക്കും അത് തുടർന്ന് ചെയ്യുവാൻ ഒട്ടും താല്പര്യം കാണില്ല. പക്ഷേ എല്ലാ ഡയറ്റ് പ്ലാനുകളും ഇങ്ങനെയാണെന്ന് നിങ്ങൾ വിചാരിക്കരുത്. വളരെയധികം ഫലപ്രദവും മറ്റു ഡയറ്റ് പ്ലാനുകളെ അപേക്ഷിച്ച് നമുക്ക് പാലിക്കുവാൻ വളരെ എളുപ്പവുമായ ഡയററ്കൾ ഉണ്ട്. ഇത് വളരെ വേഗത്തിൽ ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന രീതിയിലുള്ള പ്രോട്ടീൻ ഡയറ്റ് പാലിക്കുന്നവരിൽ കഴിക്കുന്ന ഭക്ഷണത്തിൽ 441 കലോറി പ്രതിദിനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ തികച്ചും ആരോഗ്യ പരിപാലനത്തിന് അനുയോജ്യമായ ഡയററ് തിരനൊടുകുക8714109330
16/10/2020
ഭാരം കുറഞ്ഞാലും കൂടിയാലും, രണ്ടായാലും പ്രശ്നമാണ്. ശരീരത്തിന് പ്രധാനം ഒരു ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നതാണ്. 2020 ലെ ഒരു പഠനമനുസരിച്ച് ലോകത്ത് 1 ബില്ല്യണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് അമിതഭാരമുണ്ട്. അമിതവണ്ണം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഓരോ വര്‍ഷവും കുറഞ്ഞത് 2.8 ദശലക്ഷം ആളുകള്‍ ലോകത്ത് മരിക്കുന്നു. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ അമിതഭാരമുള്ളവരാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Type-2
പ്രമേഹം, ഹൃദ്രോഗം, വിഷാദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളുമായി അമിതഭാരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അമിതഭാരമുള്ളവരോ വണ്ണക്കുറവുള്ളവരാണോ എന്ന് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ) കണക്കുകൂട്ടി കണ്ടെത്താവുന്നതാണ്. ബി.എം.ഐ കണ്ടെത്താന്‍ ശരീരത്തിന്റെ തൂക്കത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ബോഡി മാസ് ഇന്‍ഡക്സ് കണ്ടെത്തുന്നത്. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബി.എം.ഐ സൂചിക 18.5നും 22.9നും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ബോഡി മാസ് ഇന്‍ഡക്സ്. ബി.എം.ഐ 18.5ല്‍ താഴെയാണെങ്കില്‍ അത് തൂക്കക്കുറവായി കണക്കാക്കുന്നു. ബി.എ.ഐ 18.5നും 24.9നും ഇടയിലാണെങ്കില്‍ ശരിയായ തൂക്കമാണെന്ന് കരുതാം. 25 മുതല്‍ 29.9 വരെ അമിതഭാരവും 30ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുമാണ് എന്നാണ് കണക്ക്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുക എന്നതാവണം നിങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണെങ്കില്‍ നിങൾ അറിയുക തൊററായ വഴിയിലൂടൊയാണ് സന്ജരികുന്നത് 8714109330
15/10/2020
അമിതവണ്ണവും തടിയും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് പലപ്പോഴും രോഗങ്ങളേയും നിങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. അമിതവണ്ണം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ എല്ലാ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളെ രോഗശയ്യയിലാക്കും എന്നതില്‍ സംശയം വേണ്ട. ഭക്ഷണം നിയന്ത്രിച്ചും, കൃത്യമായ വ്യായാമം ചെയ്തും, ധാരാളം വെള്ളം കുടിച്ചും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ കൃത്യമാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ഇനി നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തില്‍ കുടവയറും ശരീരഭാരവും വര്‍ദ്ധിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആര്‍ത്തവസമയത്ത് രക്തസ്രാവം കൂടുതലെങ്കില്‍ അധിക ശരീരഭാരം ഒഴിവാക്കുന്നത് കഠിനമായ വ്യായാമമുറകളും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഭക്ഷണവും എല്ലാം സാധാരണമായി നാം കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അമിത വണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ മിക്ക ആളുകള്‍ക്കും മനസ്സിലാകാത്ത കാര്യം, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നത് നിങ്ങളുടെ നിലവിലെ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ ആണ് എന്നുള്ളതാണ്. എന്നാല്‍ ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് ഭക്ഷണത്തോടുള്ള അഭിനി വേശം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ പഠനം കാണിക്കുന്നത് ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് കുറയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക ശരീരഭാരം കുറയ്ക്കാനും രോഗങ്ങള്‍ ഒഴിവാക്കാനും വെള്ളം പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തില്‍ തന്നെ നിങ്ങള്‍ക്ക് രാവിലെ ആരംഭിക്കുക. കുടിവെള്ളം ചില വ്യക്തികളില്‍ വിശപ്പും ഭക്ഷണവും കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കുറഞ്ഞത് 2 ലിറ്റര്‍ വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങളുടെ അമിതവണ്ണത്തിന് ആണിയടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ ദിവസവും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. സൂക്ഷ്മത പാലിക്കുക ഈ നിമിഷത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് സ്വയം ബോധവാന്മാരാക്കുന്നതിനുള്ള ഒരു പരിശീലനമാണ് ഓരോ കാര്യത്തിലും സൂക്ഷ്മത പാലിക്കുക എന്നുള്ളത്. അതിന് വേണ്ടി ശ്രദ്ധാപൂര്‍വ്വം പരിശീലിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതായി ഒന്നുമില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ഉറക്കം ശ്രദ്ധിക്കുക ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ഉറക്കമില്ലാത്തവര്‍ക്ക് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഉറക്കക്കുറവ് പലപ്പോഴും വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ അവസ്ഥയില്‍ ഉണ്ടാവുന്ന നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഉറക്കത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാരണങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. വ്യായാമം ചെയ്യുന്നത് വ്യായാമം ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നതതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കഴിയുന്നത്ര ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എലിവേറ്ററിന് പകരം സ്റ്റെപ്പ് കയറുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കാര്‍ എടുക്കുന്നതിനുപകരം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് നടക്കുക ഇതെല്ലാം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് എത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഡാറ്റ സൂക്ഷിക്കുക നിങ്ങള്‍ എന്ന് മുതലാണ് ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ശരീരഭാരം കുറക്കുന്നതിന് വേണ്ടി കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. ഇതിനായി ഞാന്‍ നിങളൊ സഹായികാ० 8714109330
14/10/2020
അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ഭാരം കുറയ്ക്കുന്നത് നിങ്ങളുടെ രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരഭാരം കുറയ്ക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ധാരാളം അയഞ്ഞ ചര്‍മ്മം ശരീരത്തില്‍ അവശേഷിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തേയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിച്ചു എന്ന് വരാം
12/10/2020
കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും;
വയറിലെ അനാവശ്യ കൊഴുപ്പ് എത്രത്തോളം അപകടകരമാണെന്ന് അറിയാമോ? പ്രമേഹം, ഹൃദ്രോഗം, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയ രോഗാവസ്ഥകളെ വിളിച്ചുവരുത്തുന്നതാണ് ശരീരത്തിലെ ഇത്തരം കൊഴുപ്പ്. മാത്രമല്ല, പ്രായവും ശാരീരികവും പരിഗണിക്കാതെ ഇത് ആരെയും ബാധിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, നിങ്ങളുടെ ആഹാരം ക്രമീകരിക്കുന്നതിലൂടെ ഈ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാവുന്നതാണ്.
വയറിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ചില മികച്ച ആഹാരങ്ങള്‍ ഏതൊക്കെയെന്ന്
അറിയണം
കാറ്റഴിച്ച പോലെ വയറും തടിയും കുറയും
വയറിലെ കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ സാധിക്കും
: #തടി #അമിതവണ്ണം #കൊഴുപ്പ് #ഭക്ഷണം
11/10/2020
നമ്മളിപ്പോഴും പല തരം ഡയറ്റുകളുടെ പിന്നാലെയാണ്.അമിതവണ്ണം വന്നാൽ ഇപ്പോഴും ആദ്യത്തെ ഉപദേശം ചോറ് മാറ്റുക എന്നതാണ്. എന്തിനാണത്? ചോറുണ്ടിട്ടാണോ വണ്ണം വയ്ക്കുന്നത്? അതോ ചോറ് സമയത്തിന് കഴിക്കാഞ്ഞിട്ടോ? സമയത്തിന് ഭക്ഷണം കഴിക്കാത്തതിന് ചോറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. ചോറ് മാറ്റി ചപ്പാത്തിയാക്കിയാൽ പ്രശ്നം തീർന്നോ? ഓട്സ് ആക്കിയിട്ട് അമിതവണ്ണം മാറിയോ? പ്രമേഹം മാറിയോ, ഹൃദ്രോഗം കുറഞ്ഞോ? അപ്പൊ ചോറിനാണോ കുറ്റം? നമ്മുക്കല്ലേ കുറ്റം? കഴിക്കുന്ന സമയവും, ചോറിന്റെ കൂടെ എന്ത് കഴിക്കാം എന്നതാണ് പഠിക്കേണ്ടത് .
എന്നാൽ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതി പ്രശ്നമാണെന്നാണ് പലരും പറയുന്നത്. പിന്നെ വിദേശത്തുള്ള ഡയറ്റ് പരീക്ഷിക്കലായി. പലതും നമുക്ക് പിന്തുടരാൻ സാധിക്കാത്തതാണ്. മാത്രമല്ല, പ്രായമായവരെ സംബന്ധിച്ചും
ഏതൊരും ഡയറ്റും ചെയ്യുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്തിനാണിത് ചെയ്യുന്നത്? എന്താണ് എന്റെ ലക്ഷ്യം. പക്ഷെ നമുക്ക് ഒറ്റ ലക്ഷ്യമേയുള്ളു, വണ്ണം കുറയ്ക്കുക. ഏതുതരം ഡയറ്റും നമ്മൾ ഉപയോഗിക്കുന്നത് വണ്ണം കുറയ്ക്കാൻ മാത്രമാണ്. എന്നാൽ പല ഡയറ്റുകളും അല്ലെങ്കിൽ ഭക്ഷണരീതികളും വണ്ണം കുറയ്ക്കാനല്ല. ആരോഗ്യം മെച്ചപ്പെടുത്താനാണ്. ആരോഗ്യം മെച്ചപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അമിതവണ്ണമുണ്ടങ്കിൽ, അതായത് അമിതഭാരമല്ല, അമിതമായി ശരീരത്തിൽ കൊഴുപ്പുണ്ടെങ്കിൽ കുറയണം. ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ അമിതവണ്ണം കുറയുക എന്നത് അത്യവിശ്യമാണ് . ഇനി വണ്ണം കൂടുതലില്ലാത്തവർക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനും നല്ല ഭക്ഷണശീലങ്ങൾ ആവശ്യമാണ്.
06/10/2020
ലോക്ഡൗണിൽ വീട്ടിലിരുന്ന് എന്റെ വയർ മാത്രമേ കൂടിയുള്ളൂ, പിന്നെന്തിനാ എല്ലാ ശരീരഭാഗങ്ങൾക്കും വർക്കൗട്ട് ചെയ്യുന്നത് എന്ന് ചിന്തയിൽ എന്നും അബ്ഡൊമൻ വർക്കൗട്ടുകൾ ചെയ്യുന്നവരുണ്ട്. ഇതൊരു വലിയ തെറ്റിദ്ധാരണയാണ്. അങ്ങനെ വയറിനു മാത്രം വർക്കൗട്ട് ചെയ്ത് വയർ കുറയ്ക്കാനാവില്ല. എന്ന് മാത്രമല്ല, മറ്റ് ശരീരഭാരങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ മസിലുകളാണ് വയറിലുള്ളത്. അവിടെ അനക്കിയതുകൊണ്ട് വളരെ കുറച്ച് കാലറിയേ ചിലവാകുകയുമുള്ളൂ. അതുകൊണ്ട് തന്നെ വയർ മാത്രം കൂടുതലുള്ള ആളുകളാണെങ്കിലും അത് കുറക്കല്‍ നിങ്ങളുടെ
ആരോഗ്യകരമാ ജീവിതത്തിലെആവശ്യകതയാണ്
അതിനായി contact 8714109330
05/10/2020
എന്തൊക്കെ വർക്കൗട്ടുകൾ ചെയ്താലും കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെയൊന്നും റിസൽറ്റ് ശരീരത്തിൽ കാണില്ല. അല്ലെങ്കിൽ തന്നെ ലോക്ഡൗൺ കാരണം കൂടുതൽ സമയം വീട്ടിൽ ഇരിക്കുന്ന സമയത്ത് സ്നാക്ക് കഴിക്കുന്നത് കൂടിയും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയുമെല്ലാം ഭക്ഷണക്രമം താളം തെറ്റി ഇരിക്കുന്നവരാണ്. മധുരവും ജങ്ക്ഫുഡ്ഡും ഒഴിവാക്കുക എന്നതാന് ഡയറ്റിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ സ്റ്റെപ്പ്. ഇതിനോടൊപ്പം ശരീരത്തിന് ആവശ്യമായ കലോറി എത്രയെന്ന് കണക്കാക്കി അതിൽ നിന്നും ഒരു 500 കലോറി കുറവ് ഭക്ഷണം കഴിക്കാം. ഇങ്ങനെ കലോറി നിലനിറ്തി വണ്ണം
കുറക്കാനായ് 8714109330
05/10/2020
ചോറു മാറ്റി ചപ്പാത്തി ആക്കിയതുകൊണ്ടോ, ഒരു നേരം ഓട്സ് കഞ്ഞിയും സാലഡും കഴിച്ചതുകൊണ്ടോ, ഇടക്ക് പട്ടിണി കിടന്നാലോ, രാവിലെ എണീറ്റ് നടക്കാൻ പോയാലോ, ക്രാഷ് ഡയറ്റ് ചെയ്താലോ ഒന്നും അപ്രത്യക്ഷമാകുന്ന ഒന്നല്ല ബോഡി ഫാറ്റ്. അതിന് ഒരല്പം സിരിയസ് അകണം ആദ്യം തന്നെ ഈ കുടവയർ കുറയ്ക്കൽ വളരെ ഈസിയായ ഒരു കാര്യമാണ് എന്ന് മനസ്സിലാക്കുക. so pls contact8714109330
02/10/2020
നിങ്ങൾക്ക് ഈ കാണുന്ന ചർമ്മപ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ.... Comment "YES" അതിനൊപ്പം ഇതിൽ താഴെ കൊടുത്തിരിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ
ദയവായി എന്നെ മെസ്സേജ് അയയ്ക്കുക! ഞാൻ നിങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരം നൽകും!
>മുഖക്കുരു. >മുഖക്കുരുപാടുകൾ
>മുഖചുളിവുകൾ
>ടാൻ ചർമ്മം (കരിവാളിപ്)
>എണ്ണമയമുള്ള ചർമ്മം
>വരണ്ട ചർമ്മം
>ഹെയർഫാൾ
>ശരീര വണ്ണം
02/09/2020
You want to this change
Click here to claim your Sponsored Listing.
Category
Website
Address
East Fort
Trivandrum City
695036
